
വേവോളം കാത്താൽ ആറോളം
കാക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ
ന്യൂഡൽഹി: കേരള മുഖ്യമന്ത്രി ആരെന്നതിൽ ഇന്ന് തീരുമാനമുണ്ടായേക്കും. അടിയന്തര സഹചര്യും കണക്കിലെടുത്ത് മല്ലിഗാർജുൻ ഖാർഗെ ചാർട്ടേഡ് വിമാനത്തിൽ ഡൽഹിലെത്തും വൈകിട്ട് അഞ്ചുമണിയോടെ രാഹുൽ ഗാന്ധിയുമായി
കൂടി കാഴ്ച്ച നടത്തും
Leave a Reply